കൊച്ചി: മുന്‍ എസ്എഫ്ഐ നേതാവ് സിന്ധു ജോയിയും
മാധ്യമ പ്രവര്‍ത്തകനും ആത്മീയ പ്രഭാഷകനുമായ ശാന്തിമോന് ജേക്കബ്ബും
വിവാഹിതരായി. എറണാകുളം സെന്റ് മേരീസ് ബസ്ലിക്കയില്‍ വെച്ചായിരുന്നു വിവാഹം.
വിവാഹ ശേഷം
ശാന്തിമോനൊപ്പം സിന്ധുവും യു.കെ.യിലേക്ക് പോകും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല