1 ടൈം സ്കൊയര്‍ ചുറ്റിക്കാണും വേളയില്‍
ഒന്നു ചൊറിഞ്ഞവള്‍ ചൊല്ലി.
" നോക്കാക്കറമ്പിയെ !"
തെരുവു നിറഞ്ഞു തുളുമ്പി വരുന്നു
കറുപ്പില്‍ കെട്ടിയ തെയ്യം പോലൊരു രൂപം.
ഉച്ചിയില്‍ ഒരുപിടി
കെട്ടി ഉലര്‍ത്തിയ മുടിയും
ചുണ്ടു ചുവപ്പിച്ച്
ഒത്തിരി വാരിപ്പൂശിയ മുഖവും
മൂക്കിനു മുന്നില്‍ മുന്തിയ മുലകളും
ആഞ്ഞാല്‍ പൊട്ടും പാന്റിന് തുണ്ടും.
ഉന്തിത്തള്ളി വരുന്നു.
ഒരു കയ്യില്‍
പെരിയൊരു പെപ്സിക്കുപ്പിയും
ഒന്നില്‍ വലിയൊരു
ബര്ഗര്ത്തുണ്ടും.
"അമ്മേ ഇതെന്തൊരു ജന്മം!"
ഇതുതാന്‍ പൊന്നേ
നമ്മള്
കടലിന്നിക്കരെ
കണ്ടു ഭ്രമിച്ച്ചൊരു പച്ച നിറം.
ഇനി ഞാന്‍ പറയാം
കാണാന്‍ പോന്നൊരു പൂരം.
നാളെ ജനിച്ചു വളര്‍ന്നു തഴയ്ക്കും
നമുക്ക് വെളുത്തൊരു രൂപം.
വെളുത്ത കറമ്പി!
------------------
1 ന്യൂയോര്‍ക്ക് നഗരത്തില്‍ ഒരു പ്രധാന സന്ദര്‍ശക സ്ഥലം.
മരുഭൂവികളിൽ ചുറ്റിയടിച്ചു പച്ച കണ്ടപ്പോൾ ആർത്തി പൂണ്ടു ഓടിയടുത്തവർ ചീത്ത വിളിക്കുന്നോ? കണ്ണിലിരിക്കും കോലെടുത്ത് ദൂരെയെറിഞ്ഞിട്ട് നോക്കുകയപ്പോൾ കാണാം ചുറ്റും ചീർത്ത മലയാളി വയറുകൾ ചാടി മുലകൾ തൂങ്ങി ചന്തി ഫ്ളാറ്റായോർ അവരെ കണ്ടാൽ കവിത കുറിയ്ക്കാൻ 'പേന' പൊങ്ങില്ല എന്നാൽ ഞങ്ങടെ ചന്തികൾ മുലകൾ നിങ്ങടെ 'ലിബിഡോ' ഇളക്കീടും നിങ്ങടെ തൂലിക ഇളകും ഉടനെ 'കവിത' കുട്ടിപിറന്നീടും ചുമ്മാ ചുറ്റി നടന്നിട്ടിങ്ങനെ 'ചൊറിഞ്ഞു' മാന്താതെ വാങ്ങി കൊടുക്കുക ബർഗർ തുണ്ടും വലിയൊരു പെപ്സീം കൂടെ തടിച്ചു കേറും ചന്തീം മുലയും ടൈം സ്ക്വയറിൽ ചുറ്റി അടിക്കാതെ
"ലിബിഡോ =കാമചോദന"
Vidya Fan2017-06-05 07:54:26
തകർക്ക് വിദ്യാധരൻ മാഷേ തകർക്ക് കരമ്പിയായും വെളുമ്പിയായും വന്നു മലയാള കാവ്യംഗനായുടെ തുണിയുരിയാൻ ശ്രമിക്കുനന്നവരുടെ തുണി ഉരിച്ചുവിടുക
വെളുത്തമ്മ2017-06-05 12:19:29
വെളുമ്പി എന്നുടെ മൂടും മുലയും തെറിച്ചു നിന്നിട്ടും കറുമ്പി, അവളുടെ പുറകെ പോയ അളിഞ്ഞ മലയാളി നിങ്ങടെ ബോധം അപകർഷതയാൽ നിറഞ്ഞു നിൽക്കുമ്പോൾ എങ്ങനെ നിങ്ങടെ ലിബിഡോ പൊങ്ങും നല്ലൊരു 'കവിത' ജനിച്ചീടും? കറുത്തതല്ല വെളുത്തതല്ല എന്തൊരു കൺഫ്യൂഷൻ ചൊറിഞ്ഞു നിങ്ങൾ ടൈം സ്കോയാറിൽ നിൽക്കാതെ എന്നേം കൂട്ടി വീട്ടിൽ പോയി പൂരം ഘോഷിക്കൂ പൂരത്തിന്റെ വെടിക്കെട്ടിൽ നീ കവിത രചിച്ചിടൂ.
ശിഖണ്ഡി2017-06-05 20:34:07
രണ്ടും കെട്ടവനാണെന്നാലും
എനിക്കുമുണ്ട് മോഹങ്ങൾ
നിങ്ങൾ നോക്കും മൂടും മുലയും
എന്നിൽ കാണില്ലൊരുനാളും
എന്നാലും ഒരു കവിതാ വിഷയം
തപ്പിനോക്കിയാൽ കണ്ടേക്കും
അത്യന്താധുനിക കവിതയൊരണ്ണം
തീർക്കാം എൻ കഥ ശ്രദ്ധിച്ചാൽ
നാപ്സുകമെന്നും ശിഖണ്ടിയെന്നും
എന്നെ ചിലരു വിളിക്കുന്നു
ചൊറിഞ്ഞു മാന്തി ടൈംസ് സ്ക്വയറിൽ
എന്നെ കറക്കാനടുക്കുമ്പോൾ
മുണ്ടുപൊക്കി കാട്ടും അവരെ
എന്നുടെ നപുംസക ലിംഗത്തെ
അതുകണ്ടിട്ടവരുടെ ഓട്ടം കണ്ടാൽ
ചിരിച്ചുപോകും വല്ലാതെ
ടൈംസ് സ്കൊയറിൽ നിന്ന് കറങ്ങി
സമയം കളയാതെ
വീട്ടിൽപോയി പുണരുക നിങ്ങൾ
നിങ്ങടെ കളത്രത്തെ
നാരദർ 2017-06-06 06:51:39
ഹരികുമാറിന്റെ പുതിയ കവിതകൾ വേറെ എന്തെങ്കിലുമുണ്ടോ? എന്തായാലും ശിഖണ്ഡിയെവരെ കവിയാക്കുന്ന കവിതകളാണ് അദ്ദേഹം എഴുതിവിടുന്നത്? തീർച്ചയായും വിചാരവേദി ഒരു പൊന്നാടയും ഫലകവും വിളിച്ചു കൊടുക്കണം. കുന്നുകൂടി കിടക്കുകയല്ലേ ഗോഡൗണിൽ. ഡോക്ടർ. ശശി എവിടെപ്പോയി?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
മരുഭൂവികളിൽ ചുറ്റിയടിച്ചു
പച്ച കണ്ടപ്പോൾ
ആർത്തി പൂണ്ടു ഓടിയടുത്തവർ
ചീത്ത വിളിക്കുന്നോ?
കണ്ണിലിരിക്കും കോലെടുത്ത്
ദൂരെയെറിഞ്ഞിട്ട്
നോക്കുകയപ്പോൾ കാണാം ചുറ്റും
ചീർത്ത മലയാളി
വയറുകൾ ചാടി മുലകൾ തൂങ്ങി
ചന്തി ഫ്ളാറ്റായോർ
അവരെ കണ്ടാൽ കവിത കുറിയ്ക്കാൻ
'പേന' പൊങ്ങില്ല
എന്നാൽ ഞങ്ങടെ ചന്തികൾ മുലകൾ
നിങ്ങടെ 'ലിബിഡോ' ഇളക്കീടും
നിങ്ങടെ തൂലിക ഇളകും ഉടനെ
'കവിത' കുട്ടിപിറന്നീടും
ചുമ്മാ ചുറ്റി നടന്നിട്ടിങ്ങനെ
'ചൊറിഞ്ഞു' മാന്താതെ
വാങ്ങി കൊടുക്കുക ബർഗർ തുണ്ടും
വലിയൊരു പെപ്സീം കൂടെ
തടിച്ചു കേറും ചന്തീം മുലയും
ടൈം സ്ക്വയറിൽ ചുറ്റി അടിക്കാതെ
"ലിബിഡോ =കാമചോദന"
തകർക്ക് വിദ്യാധരൻ മാഷേ തകർക്ക് കരമ്പിയായും വെളുമ്പിയായും വന്നു മലയാള കാവ്യംഗനായുടെ തുണിയുരിയാൻ ശ്രമിക്കുനന്നവരുടെ തുണി ഉരിച്ചുവിടുക
വെളുമ്പി എന്നുടെ മൂടും മുലയും
തെറിച്ചു നിന്നിട്ടും
കറുമ്പി, അവളുടെ പുറകെ പോയ
അളിഞ്ഞ മലയാളി
നിങ്ങടെ ബോധം അപകർഷതയാൽ
നിറഞ്ഞു നിൽക്കുമ്പോൾ
എങ്ങനെ നിങ്ങടെ ലിബിഡോ പൊങ്ങും
നല്ലൊരു 'കവിത' ജനിച്ചീടും?
കറുത്തതല്ല വെളുത്തതല്ല
എന്തൊരു കൺഫ്യൂഷൻ
ചൊറിഞ്ഞു നിങ്ങൾ ടൈം സ്കോയാറിൽ
നിൽക്കാതെ
എന്നേം കൂട്ടി വീട്ടിൽ പോയി
പൂരം ഘോഷിക്കൂ
പൂരത്തിന്റെ വെടിക്കെട്ടിൽ നീ
കവിത രചിച്ചിടൂ.