ഹൂസ്റ്റന്‍: ജൂലൈ 21,22തീയതികളില്‍
നടക്കുന്ന സെന്റ് മേരീസ് മലങ്കര ഓ4ത്തഡോക്സ് സിറിയന്ചര്ച്ചിന്റ് കൂദാശാ
കര്‍മ്മങ്ങളുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
വികാരി റവ.ഫാ. പി.എം.ചെറിയാന്റെഅധ്യക്ഷതയില് കൂടിയ പൊതുയോഗത്തില്‍ വിവധ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍: തോമസ് വര്‍ഗീസ് (ജനറല്‍ കണ്‍വീനര്‍), നിതിന്‍ നൈനാന്
(റിസപ്ക്ഷന്), എം. തോമസ് വര്‍ഗീസ് , സുജിത് ചാക്കോ
(ട്രാന്സ്പോര്ട്ടേഷന്, അക്കോമഡേഷന്‍), പോള്‍ യോഹന്നാന് (സുവനീര്‍),
ബിനോയി ഫിലിപ്പ്, ലീനാ ജോര്‍ജ് (ഡെക്കറേഷന്), രഞ്ജിത്ത് ജോര്‍ജ് (ടെന്റ്,
സീറ്റിങ്), ഷിബു വര്‍ഗീസ് (പാര്‍ക്കിങ്), ഷെറി തോമസ് (ഫുഡ്), ബാബു വി.
കുര്യന് (പബ്ളിസിറ്റി).