ജിദ്ദ: മലപ്പുറം ജില്ലയിലെ എആര്‍ നഗര്‍ കുയ്യാട്ട് കുണ്ടില്‍ താമാസിക്കുന്ന റിയാസിന്റെ വീടു പണിക്കുള്ള ആദ്യതുക കെ.ടി. നാസര്‍ ജിദ്ദ കേരള പ്രവാസി സംഘം എആര്‍ നഗര്‍ ഭവന നിര്‍മാണ കമ്മിറ്റി ചെയര്മാന് ഇരു കുളങ്ങര ബാവക്കു കൈമാറി.
മഹജറില്‍ നടന്ന ചടങ്ങില്‍ സിദ്ദീഖ് ഹാജി കോരങ്ങോട്ട് അധ്യക്ഷത വഹിച്ചു. ഷുക്കൂര്‍ ബാപ്പു, മുജീബ് മാട്ടറ, കെ.ടി. നാസര്‍, ജംഷീര്‍, ബാവ ഇരു കുളങ്ങര എന്നിവര്‍ സംസാരിച്ചു. റിയാസിന്റെ വീടു പണി റംസാന് അവസാനത്തില്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍