കൊച്ചി: ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ ആദരിക്കുന്ന ചടങ്ങില്‍ കെ.എം മാണി.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനായിരുന്നു ഉദ്ഘാടകന്‍.
താമരപ്പൂക്കള്‍കൊണ്ട് നിര്‍മ്മിച്ച ബൊക്കെ നല്‍കിയാണ് സംഘാടകര്‍ മാണിയെ
സ്വീകരിച്ചത്. റോസാപ്പൂക്കള്‍ കൊണ്ടുള്ള ബൊക്കെയാണ് സാധാരണ
ലഭിക്കാറുള്ളതെന്നും ഇത്തവണ താമരപ്പൂക്കള്‍ കൊണ്ടുള്ള ബൊക്കെ ലഭിച്ചുവെന്ന
പ്രത്യേകതയുണ്ടെന്നും മാണി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല