മുങ്ങി മരിച്ച സോമശേഖരെന്റെ കുടുംബത്തെ സഹായിക്കാന്‍ ധനസമാഹരണം
Published on 06 July, 2017
സാനോസെ, കലിഫോര്‍ണിയ: അകാലത്തില്‍ വേര്‍പിരിഞ്ഞ സോമശേഖരന്റെ (35) കുടുംബത്തെ സഹായിക്കാന്‍ സുഹ്രുത്തുക്കള്‍ ധനസമാഹരണം നടത്തുന്നു.
റെഡിംഗില്‍ വെക്കേഷനു പോയ സോമസേഖരന്‍ കുളത്തില്‍ മുങ്ങിമരിക്കുകയായിരുന്നു.
ആശുപത്രിലെത്തിച്ച് ആറു മണിക്കൂറിനുള്ളില്‍ മരിച്ചു. ഭാര്യയും അഞ്ചു
വയസുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു.
പുത്രിക്കായി 100,000 ഡോളര്‍ സമാഹരിക്കാനാണു ലഷ്യമിടുന്നത്. ഇതിനകം 21,000-ല്‍ പരം സമാഹരിച്ചു.
മ്രുതദേഹം ജൂലൈ 6 വ്യാഴം ഒരു മണി മുതല്‍ 3 വരെ പൊതുദര്‍ശനത്തിനു വയ്ക്കും.
വിലാസം; ലിമ കമ്പെയ്ന്‍ സണ്ണിവേല്‍ മോര്‍ച്വറി, 1315 ഹോളന്ബെക്ക് അവന്യു,
സണ്ണിവേല്‍, കാലിഫോര്‍ണിയ-94087
സംസ്കാരം നാട്ടില്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല