ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ
സാമൂഹ്യപ്രവര്‍ത്തകന്‍ സാജന് പോത്തന്റെ ഭാര്യാ പിതാവ്, മുണ്ടത്താനം
വലിയപുരയിടത്തില്‍ എ.എം. ചെറിയാന് (90) നിര്യാതനായി. ഭാര്യ പരേതയായ
അന്നമ്മ ചെറിയാന് (റിട്ട. ടീച്ചര്‍). മക്കള്‍: സാലിക്കുട്ടി കുര്യന്,
സിസി കോരുള, സുജ പോത്തന് (ന്യൂജെഴ്സി), മാത്യൂസ് ചെറിയാന് (മസ്കറ്റ്).
മരുമക്കള്‍: ചാണ്ടി ടി കുര്യന് (സൗദി അറേബ്യ), ഒ.എ. കോരുള (റിട്ട.
ഹെഡ്മാസ്റ്റര്), ഏബ്രഹാം പോത്തന് (ന്യൂജെഴ്സി). സംസ്കാരം 8ന് ഉച്ചകഴിഞ്ഞ
രണ്ടു മണിക്ക് മുണ്ടത്താനം സെന്റ് ആന്‍ഡ്രൂസ് സി.എസ്.ഐ പള്ളി
സെമിത്തേരിയില്‍.