കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍
ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ ദിലീപിനെ അനുകൂലിച്ച് പിസി ജോര്‍ജ് എംഎല്‍എ.
കേസ് കെട്ടിച്ചമച്ചതാണെന്നും കേരളത്തിലെ ജനങ്ങള്‍ ഇതിന് ക്ഷമ പറയേണ്ടി വരുമെന്നും
പിസി ജോര്‍ജ് പറയുന്നു.
ദിലീപിനെതിരെ തെളിവില്ലെന്ന് മുന്‍ ഡിജിപി
സെന്‍കുമാര്‍ പറഞ്ഞതാണ്. തുടര്‍ന്ന് ഒന്നര ദിവസം കഴിഞ്ഞപ്പോള്‍ ദിലീപ്
അറസ്റ്റിലായി. ഇതിലെന്താണ് ന്യായമെന്ന് പിസി ജോര്‍ജ് ചോദിച്ചു. പിണറായി വിജയനും
നടനെ ഉപേക്ഷിച്ചുപോയ സ്ത്രീയും വേദി പങ്കിട്ടതിനു ശേഷമാണ് ഗൂഢാലോചന
ഉയര്‍ന്നുവന്നത്.
കേരളത്തില്‍ നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാവുന്നു.
സിന്ദാബാദ് വിളിക്കാന്‍ അപ്പോഴൊന്നും ആരെയും കണ്ടിട്ടില്ല. സിനിമാ നടിയെ ആക്രമിച്ചപ്പോള്‍ മാത്രമാണ് സിന്ദാബാദ് എന്നും പിസി ജോര്‍ജ്
പറഞ്ഞു.
Who is p.c George ? A magistrate ? I like kujthara comment The ' idiotic'. George wants more evidence ?
ഇവനെ പിടിച്ചു ദിലീപിനെ ഇട്ടപോലെ പിടിച്ചുപറി തട്ടിപ്പ് വെട്ടിപ്പ് വിശ്വാസ വഞ്ചന, ചതി തുടങ്ങിയ കുറ്റത്തിന് ജയിലിൽ അടച്ചിട്ടുള്ളവരുടെ കൂടെ കുറച്ചു ദിവസം പിടിച്ചിട്ടാൽ അൽപ്പം ഒതുങ്ങിയേക്കും. ആഹാരം (ഗോതമ്പ് ഉണ്ട) ഒരു പ്രാവശ്യം കൊടുത്താൽ മതി. പിന്നെ കൈ ചൂണ്ടി വർത്തമാനം പറയാതിരിക്കാൻ അതങ്ങ് തല്ലി ഒടിച്ചേക്ക്