Image

വീട്ടമ്മയുടെ പരാതിയില്‍ കോവളം എംഎല്‍എ വിന്‍സന്റിനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന്‌ കേസ്‌

Published on 19 July, 2017
 വീട്ടമ്മയുടെ പരാതിയില്‍ കോവളം എംഎല്‍എ വിന്‍സന്റിനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന്‌ കേസ്‌

കോവളം: കോവളം എം.എല്‍.എ എം.വിന്‍സെന്റിനെതിരെ പൊലീസ്‌കേസ്‌.ആത്മഹത്യാപ്രേരണക്കാണ്‌കേസെടുത്തിരിക്കുന്നത്‌. 
നെയ്യാറ്റിന്‍കരസ്വദേശിയായവീട്ടമ്മയുടെഭര്‍ത്താവിന്റെമൊഴിയുടെഅടിസ്ഥാനത്തില്‍ബാലരാമപുരംപൊലീസാണ്‌ കേസെടുത്തിരിക്കുന്നത്‌.

ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വീട്ടമ്മ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ചികിത്സയിലാണ്‌.എം.എല്‍.എഫോണില്‍വിളിച്ച്‌ അപമര്യാദയായി പെരുമാറിയെന്നാണ്‌ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്‌.

അബോധാവസ്ഥയില്‍കഴിയുന്നവീട്ടമ്മയുടെമൊഴിയെടുക്കാനായാലെസംഭവത്തിന്റെനിജസ്ഥിതിപുറത്തുവരികയുള്ളൂവെന്ന്‌ പൊലീസ്‌ അറിയിച്ചു.

ഫോണിലൂടെഎംഎല്‍എഅപമര്യാദയായിപെരുമാറിയെന്നും പിന്നീട്‌ കടയില്‍ വന്നും ശല്യം ചെയ്‌തെന്നും ഭര്‍ത്താവ്‌ മൊഴി നല്‍കി. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന്‌ എം വിന്‍സന്റ്‌ അറിയിച്ചു. .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക