ടൊറന്റോ: ഇന്ത്യന്‍ ഫിലിം അക്കാദമിയുടെ (ഐഐഎഫ്എ) മികച്ച നടനുള്ള അവാര്‍ഡ്
പ്രശസ്ത ഹിന്ദി നടന് ഷാരൂഖ് ഖാന് നേടി. `മൈ നെയിം ഈസ് ഖാന്' എന്ന ചിത്രത്തിലെ
അഭിനയത്തിനാണ് അവാര്‍ഡ് നേടിയത്. മികച്ച നടിക്കുള്ള അവാര്‍ഡ് അനുഷ്ക നേടി.
ചിത്രം: ബാന്‍ഡ് ബാജ ബരാത്ത്. കരണ്‍ ജോഹറാണ് മികച്ച സംവിധായകന്. ചിത്രം: മൈ
നെയിം ഈസ് ഖാന്'. മികച്ച ചിത്രമായി `ദബാംഗ് തെരഞ്ഞെടുക്കപ്പെട്ടു.
ജേതാക്കള്‍ക്ക് ഹോളിവുഡ് നടി ഹിലരി സ്വാങ്കും, നടന് അനില്‍ കപൂറും സമ്മാനിച്ചു.