ഐപിസി മലബാര്‍ മേഖലാ പ്രവര്‍ത്തനോദ്ഘാടനം ഐപിസി ജനറല്‍ വൈസ്പ്രസിഡണ്ട് റവ. വില്‍സണ്‍ ജോസഫ് നിര്‍വഹിക്കുന്നു. സുധി എബ്രഹാം, പാസ്റ്റര്‍മാരായ ബിജോയ് കുര്യാക്കോസ്, വി. ജെ ജോര്‍ജ്ജ്, ജോണ്‍ ജോര്‍ജ്, സിനോജ് ജോര്‍ജ് എന്നിവര്‍ സമീപം
ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭാ കേരളാസ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളായ സജി മത്തായി കാതേട്ട്, വി.എസ്. ചാക്കോ, ജോര്‍ജ് തോമസ്, ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റര്‍ കെ.സി. സ്കറിയ, ജയിംസ് വര്‍ക്കി, സെന്റര്‍ പാസ്റ്റര്‍മാരായ തോമസ് തോമസ്, എം.ജെ മത്തായി, സി.സി ബാബു, ജോയി പോള്‍, എംഎം മാത്യൂ, എന്‍.രാജന്, പിവൈപിഎ സംസ്ഥാന പബ്ലിസിറ്റി കണ്‍വീനര്‍ ബിജു വറുഗീസ്, മലബാര്‍ മേഖല പിവൈപിഎ സെക്രട്ടറി പാസ്റ്റര്‍ ജോബിന് ജോണ്‍, ട്രഷറാര്‍ സന്ദീപ് വയനാട് എന്നിവര്‍ പ്രസംഗിച്ചു. പാസ്റ്റമാരായ ബാബു മഞ്ചേരി, ജോജി എബ്രഹാം, സ്റ്റീഫന്‍ മാത്യു, പ്രതീഷ് ജോസഫ്, രൂപേഷ് കോഴിക്കോട്.