കൊച്ചി: പള്‍സര്‍ സുനി പറഞ്ഞ 'മാഡം'
കെട്ടുകഥയാണെന്ന് സൂചന. അന്വേഷണം നടന് ദിലീപിലേക്കെത്താതിരിക്കാന് സുനി
സൃഷ്ടിച്ച കഥാപാത്രമാണിതെന്നാണ് പോലീസ് കരുതുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനുപിന്നില്‍ ഒരു മാഡം ഉണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് അഭിഭാഷകനായ ഫെനി ബാലകൃഷ്ണനായിരുന്നു.
പള്‍സര്‍ സുനിക്കായി ജാമ്യമെടുക്കാന്‍ വന്നവരാണ് മാഡത്തെക്കുറിച്ചുള്ള സൂചനകള്‍ കൊടുത്തതെന്നാണ് ഫെനി പറഞ്ഞത്.
ദിലീപിന്റെ കുടുംബവുമായി ബന്ധപ്പെട്ട് നടക്കുന്ന പുതിയ ആരോപണങ്ങളും പുകമറ സൃഷ്ടിക്കാനാണെന്ന് കരുതുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല