തോട്ടയ്ക്കാട്: ചാലുവേലില്‍ സി.എം. തോമസ്
(ചങ്കുങ്കല്‍ കുഞ്ഞച്ചന്-89) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ:
ത്രേസ്യാമ്മ ചങ്ങനാശേരി പറാശേരില് കുടുംബാംഗം. മക്കള്‍: ജയിംസ്കുട്ടി
തോമസ് (സൗത്ത് ആഫ്രിക്ക), ബാബുക്കുട്ടി തോമസ് (ജയ്പൂര്‍), സി.ടി. ചാക്കോ
(ചക്കുങ്കല്‍ ഫാംസ്), ലാലമ്മ ആളോത്ത് പാമ്പാടി, വത്സമ്മ ജോസ് (യുഎസ്എ),
ബേബിച്ചന് (ബിസിനസ്), സൂസമ്മ കാര്‍ത്തികപ്പള്ളി ചങ്ങനാശേരി, ബിജു തോമസ്
(ലീ ബെസ്റ്റ് ചിങ്ങവനം).
മരുമക്കള്‍: സൂസന് ജയിംസ് (സൗത്ത് ആഫ്രിക്ക), ആനി ബാബു (എസ്എംഎസ്
ജയ്പൂര്‍), കെറ്റി ചാക്കോ (എച്ച്എസ്എസ്ടി അധ്യാപിക, സെന്റ് അലോഷ്യസ്
അതിരന്പുഴ), രാജന് കെ. തോമസ് ആളോത്ത് പാന്പാടി, ജോസ് റെയ്മന്‍ഡ് (യുഎസ്എ),
ജോളി തോമസ് കുര്യാളാനിക്കല്‍ താഴത്തുവടകര, ചാച്ചപ്പന് കാര്‍ത്തികപ്പള്ളി
ചങ്ങനാശേരി, ബബി ബിജു മുട്ടക്കുളത്ത് കരുവാറ്റ.