കൊച്ചി: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനയി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി എത്തി.
ബെഗളൂരുവിലെ താത്കാലിക താമസ സ്ഥലത്തുനിന്ന് ഉച്ചയോടെയാണ് മഅദനി
വിമാനത്താവളത്തില്‍ എത്തിയത്. രണ്ട് പോലീസുകാരും അദ്ദേഹത്തിനൊപ്പം
എത്തിയിട്ടുണ്ട്.
നെടുമ്പാശേരിയില്‍ നിന്ന് റോഡുമാര്‍ഗം മഅദനി അന്‍വാര്‍ശ്ശേരിയില്‍ എത്തും.
തലശ്ശേരിയിലെ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഓഗസ്റ്റ് ഒമ്പതിനാണ് മകന്റെ
വിവാഹം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല