കൊച്ചി ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി
ഷാജിയുടെ മകള്‍ ശീതള്‍(30) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ യുവതി സ്വകാര്യ
റിസോര്‍ട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. നാട്ടുകാരും റിസോര്‍ട്ടിലെ ജീവനക്കാരും
ചേര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
ആറു
കുത്തുകളാണ് ശരീരത്തിലേറ്റത്. ഒരു യുവാവിനൊപ്പമാണ് യുവതി ബീച്ചിലെത്തിയതെന്നാണ്
വിവരം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല