കൊചചി: യുവനടിയെ
ആക്രമിച്ച കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി
നീട്ടി. ഓഗസ്റ്റ് 30 വരെയാണ് സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടിയിരിക്കുന്നത്.
കോടതിയില്‍ സുനിയെ നേരിട്ടു ഹാജരാക്കാതെയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി
നടപടികള്‍ പൂര്‍ത്തിയാക്കിയത്.
സിജെഎം കോടതിയില്‍ സുനിക്കെതിരെ മറ്റൊരു
കേസ് ഉണ്ട്. അതിനാലാണ് കോടതിയില്‍ ഹാജരാക്കാന്‍ കഴിയാതെ പോയതെന്നും
പ്രോസിക്യുഷന് കോടതിയെ അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല