അജിത് ചെറായില്‍ '' കീന്‍ '' ന്യൂജെഴ്സി റീജിയണ്‍ വൈസ് പ്രസിഡന്റ്
മൊയ്തീന് പുത്തന്‍ചിറPublished on 06 March, 2012
ന്യൂജെഴ്സി: കേരളാ എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റ്സ് അസ്സോസിയേഷന് ഓഫ്
നോര്‍ത്ത് ഈസ്റ്റ് അമേരിക്ക (KEAN) യുടെ ന്യൂജെഴ്സി റീജിയണ്‍ വൈസ്
പ്രസിഡന്റായി അജിത് ചെറായിലിനെ തെരഞ്ഞെടുത്തു.
SiriusXM സാറ്റലൈറ്റ് റേഡിയോയില്‍ ബിസിനസ്സ് ഇന്റലിജന്‍സ് &
മാര്‍ക്കറ്റിംഗ് ടെക്നോളജിയുടെ തലവനാണ് അജിത്. Silchar REC-ല്‍ നിന്ന്
കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും Wharton School of Business-ല്‍ നിന്ന്
എക്സിക്യൂട്ടീവ് മാനേജ്മെന്റ് പ്രോഗ്രാമും കരസ്ഥമാക്കിയിട്ടുള്ള അജിത്
പല പ്രശസ്ത സ്ഥാപനങ്ങളുടേയും ഉന്നത പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.
അജിത്തിന്റെ കഴിവുകളും നേതൃത്വപാടവവും കീനിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്
കൂടുതല്‍ ശക്തി പകരുമെന്ന് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്
അഭിപ്രായപ്പെട്ടു.
അജിത് ചെറായില്‍ - കീന്‍ ന്യൂജെഴ്സി റീജിയണ്‍ വൈസ് പ്രസിഡന്റ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല