കുവൈറ്റ് സിറ്റി: ഒക്ടോബറില്‍ നടക്കുന്ന കുവൈറ്റ് കെഎംസിസി
നാല്പതാം വാര്‍ഷികാഘോഷ സമാപന മഹാസമ്മേളനത്തിന്റെ പ്രചാരണോദ്ഘാടനം ഓഗസ്റ്റ് 25 വെള്ളിയാഴ്ച ഏഴിന്് മുസ്ലീം യൂത്ത് ലീഗ് അഖിലേന്ത്യാ ഉപാധ്യക്ഷനും പ്രമുഖ വാഗ്മിയുമായ അഡ്വ.ഫൈസല്‍ ബാബു ഖൈതാന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ വച്ചു നിര്‍വ്വഹിക്കും.
തുടര്‍ന്ന് 'ഇന്ത്യ ആരുടെത്' എന്ന തലക്കെട്ടില്‍ മുസ്ലീം യൂത്ത് ലീഗ് പ്രഖ്യാപിച്ച ക്യാന്പയിനിന്റെ ഭാഗമായി അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തുമെന്നും കുവൈറ്റ് കഐംസിസി ഭാരവാഹികള്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.
വിവിധ ഏരിയകളില്‍ നിന്നും വാഹനസൗകര്യം ലഭ്യമാണ്. ബന്ധപ്പെടേണ്ട നന്പര്: ഫഹാഹീല്‍ (സുബൈര്‍ പാറക്കടവ്:94438872), കുവൈറ്റ് സിറ്റി: (സിദ്ദീഖ് ഫറോക് 50444642), മഹ്ബൂല (ഷാനവാസ് കപ്പാട്:50600599), അബ്ബാസിയ (സിദ്ദീഖ് കുഴിപ്പുറം:97903237), ഫര്‍വാനിയ (ഫാസില്‍ കൊല്ലം:60776169), ഹവല്ലി (ആലി കുഞ്ഞി:65548100), സാല്‍മിയ (ഷഹീദ് പാട്ടില്ലത്ത്:51719196), സബ്ഹാന് (ഹമീദ്:99001263), ജഹറ: ( ഹംസ കൊയിലാണ്ടി:96945697), ഖുറൈന്‍ (കരീം നീലിയത്ത്:55036591/98077695), ഹസാവി (ഫഹദ് പൂങ്ങാടന്‍:66786153)
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍