തിരുവനന്തപുരം: കേന്ദ്രമന്ത്രി
പദം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. ഇത് കേരളത്തിനുള്ള
അംഗീകാരമാണെന്നു പറഞ്ഞ അദ്ദേഹം കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന്റെ
വക്താവായിരിക്കും താനെന്നും വ്യക്തമാക്കി.
സംസ്ഥാനത്തിനായി നിരവധി കാര്യങ്ങള്‍
ചെയാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു