ടൊറൊന്റോ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ കുട്ടികള്‍ ചക്കി ചീസ് സന്ദര്‍ശിച്ചു
Published on 05 September, 2017
ടൊറൊന്റോ സെന്റ് ഗ്രീഗോറിയോസ്
ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ കിഡ്സ് (കുട്ടികളുടെ)കൂട്ടായ്മ മിസ്സിസ്സാഗയിലെ
ചക്കി ചീസ് വിനോദ കേന്ദ്രം സന്ദര്‍ശിച്ചു. 25 കുട്ടികളും 20
മുതിര്‍ന്നവരും ഉണ്ടായിരുന്ന ഗ്രൂപ്പ് അവിടുത്തെ പരിപാടികളിലും കളികളിലും
ഏര്‍പ്പെട്ടു കുട്ടികള്‍ വളരെ സന്തോഷകരമായി ആസ്വദിച്ച പരിപാടിയായിരുന്നു ഈ
സന്ദര്‍ശനം.
ഇടവകയിലെ കുട്ടികളുടെ കൂട്ടായ്മ്മ എല്ലാ മാസവും കൂടി കുട്ടികളുടെ ആല്മീയ മാനസിക വിനോദ പരമായ പരിപാടികള്‍ നടത്തുന്നു.
ഏകദേശം 35 കുട്ടി കളാണ് അംഗങ്ങള്‍ ആയിട്ടുള്ളത്. ഇതിന്റെ പ്രസിഡന്റ് ആയി
ഫാദര്‍ ഡാനിയേല്‍ പുല്ലേലില്‍ ,വൈസ് പ്രസിഡന്റ് ആയി ജോളി ചാരുംമൂട്ടില്‍
എന്നിവര്‍ പ്രവര്‍ത്തിക്കുന്നു .
Very good news. Please go to Burger King next Sunday and make another news.
JOHNY KUTTY2017-09-05 22:09:01
ഈ മലയാളിയുടെ ഒരു കാര്യമേ ഞങ്ങള്‍ പള്ളിക്കാര് എന്താ ചെയ്യുന്നതെന്ന് നോക്കിയിരിക്കയാ അത് വാർത്ത ആക്കാൻ
നാരദന് 2017-09-05 22:27:44
Burger king ല്‍ പോയാല്‍ Burger രാജാവിന്റെ കൊട്ടാരത്തില്‍ വിരുന്നു സല്കാരത്തില് പങ്കു കൊണ്ടു എന്ന് വാര്‍ത്തയും കൊടുക്കാം
then go to McDonalds, then you can say മഞ്ഞ നാ യുടെ ഭവനത്തില്‍ വിരുന്നു കഴിച്ചു
texan22017-09-05 22:32:30
ഞങ്ങടെ പള്ളിക്കാര് ലാസ് വെഗാസ് പോയി. All achayans were happy. പത്തു രൂപ ലാഭം കിട്ടി. അഞ്ചു രൂപ ഞങ്ങൾ ചാരിറ്റിക്ക് കൊടുത്തു. ന്യൂസ് ഇടാമോ. ? ഫോട്ടോസ് റെഡി ആണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല