ന്യു യോര്‍ക്ക്: കാനം ഇളപ്പുങ്കല്‍ പരേതനായ ഇ.പി. വര്‍ഗീസിന്റെയും മറിയാമ്മയുടെയും പുത്രന് ഇ.വി. വര്‍ഗീസ് (കുഞ്ഞുമോന്-79) ന്യു യോര്ക്കില്നിര്യാതനായി.
ഭാര്യ ബേബിയമ്മ വര്‍ഗീസ് പായിപ്പാട്ട് ആറ്റുമാലില്‍ കുടുംബാംഗമാണ്. മക്കള്‍ വിനോദ് വര്‍ഗീസ്, വിജി മാത്യു. മരുമക്കള്‍: ഡോ. വിനോദ് മാത്യു. ആനി വര്‍ഗീസ്
സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ 10 മണിക്ക് സി.എസ്.ഐ. മലയാളം കോണ്ഗ്രിഗേഷന് ഓഫ് ന്യൂയോക്ക് പള്ളിയില്‍