Image

ഒഡീഷയില്‍ ബിജെപി ഒറ്റയ്‌ക്ക്‌ മല്‍സരിക്കുമെന്ന്‌ അമിത്‌ ഷാ

Published on 07 September, 2017
ഒഡീഷയില്‍ ബിജെപി ഒറ്റയ്‌ക്ക്‌ മല്‍സരിക്കുമെന്ന്‌ അമിത്‌ ഷാ


ഭുവനേശ്വര്‍: ഒഡീഷയില്‍ ബിജെപി ഒറ്റയ്‌ക്ക്‌ മല്‍സരിക്കുമെന്ന്‌ ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ. 2019ലെ തെരഞ്ഞെടുപ്പിന്‌ മുമ്പായി പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കില്ലെന്നും ഒറ്റയ്‌ക്ക്‌ തന്നെ ബിജെപി തെരഞ്ഞെടുപ്പ്‌ നേരിടുമെന്നും ഒഡീഷ സന്ദര്‍ശനത്തിനിടയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ വ്യക്തമാക്കി. 

ഒഡീഷയില്‍ ഈ വര്‍ഷം ആദ്യം നടന്ന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം നടത്താനായതാണ്‌ ബിജെപിയുടെ അമിത ആത്മവിശ്വാസത്തിന്‌ പിന്നില്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക