കോയമ്പത്തൂരില്‍ ബസ് സ്റ്റാന്‍ഡ്
കെട്ടിടം തകര്‍ന്ന് വീണ് 9 പേര് മരിച്ചതായി സൂചന. 20 പേര്
അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നതായും സംശയമുണ്ട്. മരിച്ചവരെ ആരെയും
തിരിച്ചറിഞ്ഞിട്ടില്ല.
50 അടി നീളത്തില്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇടിഞ്ഞു
വീഴുകയായിരുന്നു. സോമനൂര്‍ ബസ് സ്റ്റാന്റ് കെട്ടിടമാണ് തകര്‍ന്ന് വീണത്.