ബീഹാറില്‍ ട്രക്ക് ഇടിച്ച് അഞ്ചു പോലീസുകാര്‍ മരിച്ചു
Published on 11 September, 2017
പാറ്റ്ന: ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയില്‍ അമിത വേഗത്തിലെത്തിയ ട്രക്ക്
ഇടിച്ച് അഞ്ചു പോലീസുകാര്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും
ചെയ്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല