കാനഡ സ്പിരിച്ചല്‍ യൂത്ത് ഗ്രൂപ്പും ഇന്സ്പിരേഷന് ആമിറ ന്റെയും ആഭിമുഖ്യത്തില്‍ ക്രിസ്തീയ സംഗീത സായാഹ്നം ടൊറോന്റോയില്‍. സെപ്റ്റംബര്‍ 17 നു 5 .30 pm ന് കേരള ക്രിസ്ത്യന്‍ അസംബ്ലി ടോറോന്റോ ( 121 Norfinch Dr, toronto,On, M3N, 1W8) യില്‍ നടക്കുന്ന സംഗീത സായാഹ്നത്തില്‍ ഡോ.ബ്ലെസ്സണ്‍ മേമന യും ഇന്സ്പിരേഷന് ബാന്‍ഡും നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ബിമല്‍ റോയ് കാവാലം 647 786 9660
സാം പടിഞ്ഞാറേക്കര 905 516 2345
ഷാരോണ്‍ മാത്യു 647 764 9518