ജോസഫൈനെതിരായ ഭീഷണി: പ്രത്യേക സംഘം അന്വേഷിക്കണമെന്ന് വി.എസ്
Published on 14 September, 2017
തിരുവനന്തപുരം: വനിതാ
കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈനെതിരായ ഭീഷണി ഗുരുതര സംഭവമെന്ന് ഭരണപരിഷ്കാര
കമ്മീഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്. സംഭവത്തില്‍ പ്രത്യേക സംഘം
അന്വേഷിക്കമെന്ന് വിഎസ് ആവശ്യപ്പെട്ടു.
ഭരണഘടനാനുസൃതമായി
പ്രവര്‍ത്തിക്കുന്ന കമ്മീഷനെതിരായ ഭീഷണി സന്ദേശങ്ങള്‍ അയക്കുന്നതിനു പിന്നിലെ
വ്യക്തികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും വിഎസ് ആവശ്യപ്പെട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല