കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടയില്‍ അമേരിക്കയില്‍ നടന്ന ഏറ്റവും നല്ല
സ്റ്റേജ് ഷോ എന്ന ബഹുമതിയുമായി പൂമരം യാത്ര തുടങ്ങി
ഹൂസ്റ്റണിലെയും
മകാലനിലെയും മലയായാളികള് ഒരിക്കലും മറക്കാന്‍ കഴിയാത്ത സംഗീത നടന വിസ്മയം
ആയി പൂമരം
വൈക്കം വിജയലക്ഷ്മിയും രാഗേഷ് ചേര്‍ത്തലയും വീണയും ഓടക്കുഴലും കൊണ്ട്
ഹോബ്സ്റ്റണില് മലയാളികളെ ആനന്ദത്തിന്റെ മൂര്ധന്യാവസ്ഥയില് എത്തിച്ചത്
അഞ്ജലി എന്റെര്റ്റൈന്മെന്റ്സ് ആദ്യമായി സംഘടിപ്പിച്ച പൂമരം തികച്ചും
വ്യത്യസ്തമായി
More info: Dr Ranjit Pillai : 713 417 7472