മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനില്‍ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാളും ആര്‍ച്ച്ബിഷപ് മാര്‍ കുര്യന് വയലുങ്കലിന് സ്വീകരണവും ഒക്ടോബര്‍ ഒന്നിന് സെന്റ് പീറ്റേഴ്സ് ചര്‍ച്ച് ക്ലയിറ്റനില്‍ നടക്കും. പാപുവ ന്യൂ ഗിനിയയുടെയും സോളമന് ഐലന്റിന്േ!റയും അപ്പസ്തോലിക ന്യൂണ്‍ഷ്യോ ആയ ശേഷം ആദ്യമായാണ് മാര്‍ വയലുങ്കല്‍ മെല്‍ബണ്‍ സന്ദര്‍ശിക്കുന്നത്.
ക്നാനായക്കാരുടെ അഭിമാനമായ ആര്‍ച്ച്ബിഷപ്പിന്റെ സ്വീകരണവും പരിശുദ്ധ അമ്മയുടെ തിരുനാളും ഒരു ഉത്സവമായി മാറ്റാനുള്ള തയാറെടുപ്പിലാണ് മെല്‍ബണിലെ ക്നാനായ മക്കള്‍. പരിപാടികള്‍ക്ക് കൂടുതല്‍ കൊഴുപ്പേകാന്‍ പ്രശസ്ത ഗായകന് അഭിജിത് കൊല്ലത്തിന്റെ ഗാനമേളയും ഉണ്ടായിരിക്കും.
22 പ്രസുദേന്തിമാരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് എല്ലാവിധ ഒരുക്കങ്ങളും നടത്തിവരുന്നു. ചാപ്ലിന് ഫാ. തോമസ് കുന്പുക്കല്‍, ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, കൈക്കാരന്മാരായ കുര്യന് ചാക്കോ, ജിജോ മാറികവീട്ടില്‍ എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായ വിവിധ കമ്മിറ്റിയില്‍
ഷിനു മുളയിങ്കല്‍, സജിമോള്‍ അനില്‍ കളപ്പുരയില്‍, സോണിയ ജോജി പത്തുപറയില്‍, ജോയ്സ് തടിപ്പുഴയില്‍, ഷിജു ചേരിയില്‍ (ലിറ്റര്‍ജി), സജി ഇല്ലിപ്പറന്പില്‍. സോളമന് പാലക്കാട്ട്, സിജോ ഒലിപ്രക്കാട്ട്, ഷിബു വെട്ടിക്കല്‍, ജോസ് ചക്കാലയില്‍, ജോജി കുന്നുകാലയില്‍, ജോയി ഉള്ളാട്ടില്‍, സിജോ മൈക്കുഴിയില്‍, ജെനി കൊളങ്ങിയില്‍, ലിറ്റോ തോട്ടനാനിയില്‍ (ഫുഡ്),
ഫിലിപ്പ് കിളിയങ്കാവില്ച്ചിറ, ജോര്‍ജ് പൗവത്തില്‍, ആഷിഷ് മരുത്തൂര്‍ മറ്റം, ലിന്‍സ് മണ്ണാര്‍മറ്റത്തില്‍, അനില്‍ പുല്ലുകാട്ട്, അരുണ്‍ കനകമൊട്ട, സന്തോഷ് പഴുമാലില്‍, ഐസക്ക് എട്ടുപറയില്‍, ആന്റണി പ്ലാക്കൂട്ടത്തില്‍, ടോം വൈപ്പും ചിറകളത്തില്, ജോയ്സ് കാഞ്ഞിരത്തിങ്കല്‍ (ഡെക്കറേഷന്), സോളമന് പാലക്കാട്ട്, ബൈജു ഓണശേരില്‍, ജയ്ബി ഏലിയാസ് ഐക്കരപ്പറന്പില്‍ (പബ്ലിസിറ്റി), സിജു വടക്കേക്കര, ലാന്‍സ് വരിക്കാശേരില്‍, ജോയ്സ് കാഞ്ഞിരത്തിങ്കല്‍ (സൗണ്ട് ആന്‍ഡ് ലൈറ്റ്), ദീപ ജോ മുരിയന്മ്യാലില്, സിജു വടക്കേക്കര, ജോഫില്‍ കോട്ടോത്ത്, ഡെന്‍സില്‍ താന്നിമൂട്ടില്‍ (കള്‍ച്ചറല്‍ കമ്മിറ്റി), സിജോ ഒലിപ്രക്കാട്ട്, സജി ഇല്ലിപ്പറന്പില്‍, ഷിനു മുളയിങ്കല്‍, സജിമോള്‍ അനില്‍ കളപ്പുരയില്‍, സോണിയ ജോജി പത്തുപറയില്‍, ജെയ്മോന് പ്ലാത്തോട്ടത്തില്‍, ഷിജു ചേരിയില്‍, ജോഫില്‍ കോട്ടോത്ത് (പ്രദക്ഷിണം) എന്നിവരെ തെരഞ്ഞെടുത്തു.
റിപ്പോര്‍ട്ട്: സോളമന് ജോര്‍ജ് പാലക്കാട്