തളിപ്പറമ്പ്: വീട്ടില്‍ ട്യൂഷന് എത്തിയ
പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ ഹൈസ്കൂള്‍ മുഖ്യാധ്യാപകനെ
പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. തളിപ്പറന്പ് സ്വദേശിയായ
അധ്യാപകനെ ഇന്ന് രാവിലെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ
പി.എ.ബിനുമോഹന് അറസ്റ്റ് ചെയ്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല