ലക്നോ:
ഉത്തര്‍പ്രദേശില്‍ ട്രെയിനിടിച്ച് മൂന്നു പേര് മരിച്ചു. അലഹബാദിലെ നയ്നിയിലാണ്
സംഭവം. മധ്യവയസ്കയായ സ്ത്രീയും അവരുടെ മകളും മറ്റ് രണ്ടു പേരുമാണ്
അപകടത്തില്‍പ്പെട്ടത്.
ഇവര്‍ റെയില്‍വേ ക്രോസ് മുറിച്ചു കടക്കവേയാണ്
ഭുവനേശ്വര്രാജധാനി എക്സ്പ്രസ് ഇടിച്ച് അപകടമുണ്ടായത്.