കുഞ്ചാക്കോ ബോബന് വീണ്ടുമൊരു നവാഗത സംവിധായകനൊപ്പം കൈകോര്‍ക്കുകയാണ്. ശ്രീജിത് വിജയന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുട്ടനാട്ടുകാരനായാണ് ചാക്കോച്ചന് എത്തുന്നത്. അതിദി രവിയായിരിക്കും നായിക. രമേശ് പിഷാരടി, ധര്മജന് തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല