ന്യു യോര്‍ക്ക്: കല്ലൂപ്പാറ ആറ്റുമാലില്‍ ജോര്‍ജ് വര്‍ഗീസ് (87)ന്യു യോര്‍ക്കില്‍
നിര്യാതനായി. പരേതയായ സാറാമ്മ ജോര്‍ജ് (മോളി) ആണു ഭാര്യ. മക്കള്‍: ലാല്‍,
ബോബി, മേരി.
കൊച്ചുമക്കള്‍: കിസ്റ്റഫര്‍, എമിലി, ആഷ് ലിന്, ഓസ്റ്റിന്‍, ബ്രയന്‍, ഡെറിക്ക്
സംസ്കാര ശുശ്രൂഷ ഒക്ടോ. 12 വ്യാഴം രാവിലെ 8:30: സെന്റ് ഗ്രിഗോറിയോസ്
ഓര്‍ത്തഡോക്സ് ചര്‍ച്ച്, 175 ചെറി ലെയ്ന്ഫ്ളോറല് പാര്‍ക്ക്, ന്യു
യോര്‍ക്ക്
തുടര്‍ന്ന് സംസ്കാരം ഓള് സെയിന്റ്സ് സെമിത്തെരി, 855 മിഡില്‍ നെക്ക് റോഡ്, ഗ്രേറ്റ് നെക്ക്, ന്യു യോര്‍ക്ക്