യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക വീണ്ടും വിജയത്തിന്റെ പാതയില്‍
മാത്യു ജോര്‍ജ് (പി.ആര്.ഒ)Published on 15 October, 2017
ന്യൂയോര്‍ക്ക്: മാര്‍ത്തമറിയം വനിതാ
സമാജത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ നടന്ന ബൈബിള്‍ ക്വിസ് മത്സരത്തില്‍
യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മക്കളെ യേശുവിന്റെ വഴികൾ നമ്മുടെ വഴികൾ അല്ല . യേശുവിനും അത് മനസ്സിലായിട്ടുണ്ട് അതുകൊണ്ടാണ് അവൻ പറഞ്ഞത് അവൻ വീണ്ടും വരുമ്പോൾ കള്ളനെപ്പോലെ വരുമെന്ന് . നമ്മുളുടെ വഴി മത്സരത്തിന്റെ വഴികളാണ്. സർട്ടിഫിക്കറ്റ്, ട്രോഫി. ജനറൽബോഡി, ഓരോ സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള മത്സരം അങ്ങനെ പലതും. ഇതൊക്കയില്ലാതെ എന്ത് ജീവിതം. എന്നാൽ സ്വർഗ്ഗത്തിൽ ഒരു പണിയും ഇല്ല. വെറുതെ ഇരിപ്പ്. ഇരുപത്തിനാല് മണിക്കൂറും സ്തുതിച്ചോണ്ടിരിക്കുക. എരിവും പുളിയും ഇല്ലാത്ത ഭകഷണം കഴിക്കുന്നപോലെ ഇരിക്കും. ഇപ്പോൾ തന്നെ എന്തെല്ലാം നിബന്ധനകലാണ് വച്ചിരിക്കുന്നത്? തുണി ഇല്ലാത്തവന് തുണി കൊടുക്കണം, ആഹാരം ഇല്ലാത്തവന് ആഹാരം കൊടുക്കണം, ഒബാമ കെയർ കിട്ടാത്തവന് നല്ല ഇൻഷുറൻസ് കൊടുത്തിട്ട് അവനെ പോയി കാണണം എന്ന് വേണ്ട നമ്മള് അദ്ധ്വാനിച്ചോണ്ടാക്കിയത് പാവങ്ങക്ക് കൊടുക്കണം. ഒരു വെൽഫെയർ പ്രോഗ്രാം. നമ്മുടെ നേതാവ് ട്രമ്പാണ്. പാവങ്ങളെ അടിച്ചോടിക്കുക. ഒബാമക്കെയർ പൊളിച്ചടുക്കുക വാളെടുക്കുന്നവനെ വാളുകൊണ്ട്. റോക്കറ്റ് മാനെ പൊരിക്കുക. ഉവ്വ് എന്ന് പറഞ്ഞാൽ ഇല്ല എന്നാണോ ഉവ്വ് എന്നാണോ എന്ന് അറിയാതെ എല്ലാ അവന്മാരും നട്ടം തിരിയണം. തെക്കോട്ട് പോകുകയാണെന്ന് പറഞ്ഞിട്ട് കിഴക്കോട്ടു പോകണം .. അതാണ് നമ്മളുടെ രാജ്യം എല്ലാം കലക്കി അതിൽ നിന്ന് മീൻ പിടിക്കുക. നിങ്ങളുടെ സെര്ടിഫിക്കറ്റുകൾ ഉയർത്തി പിടിക്കുക എന്റെ പ്രിയപ്പെട്ടവനെ പീഠത്തിൽ കയറ്റി നിറുത്തി കയ്യിൽ ട്രോഫി പിടിപ്പിക്കുക - അങ്ങനെ നമ്മുളുടെ രാജ്യം വരട്ടെ
യേശു2017-10-16 06:57:03
ഒരു സെര്ടിഫിക്കറ്റമായി നിങ്ങൾ സ്വർഗ്ഗത്തിൽ കടക്കാം എന്ന് വിചാരിച്ചാൽ അത് നിങ്ങൾ കാണുന്ന ദുർ സ്വപ്നമാണ് . എന്റെ പ്രവർത്തി ചെയ്യുന്നവർ മാത്രമേ സ്വർഗ്ഗരാജ്യത്തിന് അവകാശികൾ ആകുകയുള്ളു . ഞാൻ നഗ്നായിരുന്നു നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല , എനിക്ക് ദാഹിച്ചു നിങ്ങൾ എനിക്ക് കുടിപ്പാൻ തന്നില്ല ഞാൻ തടവിലാറിയിരുന്നു നിങ്ങൾ എന്നെ വന്നു കണ്ടില്ല . ഞാൻ രോഗിയായിരുന്നു നിങ്ങൾ എന്നെ സന്ദർശിച്ചില്ല . കരയും കടലും കടന്നു വന്ന് നിങ്ങൾക്ക് സർട്ടിഫിക്കറ്റ് തരുന്ന കുരുടന്മാർക്ക് അയ്യോ കഷ്ട്ടം അവരെ ഞാൻ നിങ്ങളെക്കാൾ നരകയോഗ്യർ ആക്കും
Philip2017-10-16 18:15:46
ഒന്നാം സ്ഥാനം ആയിരുന്നെങ്കിൽ എന്തായിരുന്നു ആഘോഷം ? അറിവല്ല ,അനുഭവം ആണ് ക്രിസ്റ്റീയ ജീവിതം ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല