മെഴ്സലിനെ പിന്തുണച്ച് മദ്രാസ് ഹൈക്കോടതി രംഗത്ത് വരുന്നത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അതിനെ തടയാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇഷ്ടമില്ലാത്തവര്‍ സിനിമ കാണേണ്ടതില്ലെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
സിനിമയിലെ പരാമര്‍ശത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നതെങ്ങമെയെന്നും കോടതി ചോദിക്കുന്നു. തെരിയുടെ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം വിജയ്!യെ നായകനാക്കി ആറ്റ്!ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് മെര്‍സല്‍. എ ആര് റഹ്മാന്റേതാണ് സംഗീതം. ചിത്രത്തിന്റേതായി പുറത്തെത്തിയ ഗാനങ്ങള്‍ വന്‍ ഹിറ്റായിട്ടുണ്ട്. ജികെ വിഷ്ണുവിന്റേതാണ് ഛായാഗ്രഹണം.