ഉഴവൂര്‍: കുന്നേല്‍ രാമന്റെ ഭാര്യ പെണ്ണമ്മ രാമന് (81) നിര്യാതയായി.
സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍. പരേത
കടുത്തുരുത്തി കണ്ണാന്‍ പുഞ്ചയില്‍ കുടുംബാംഗം.
മക്കള്‍:വത്സല (ഡല്‍ഹി), തങ്കമണി (തിരുവനന്തപുരം), വാസന്തി (പാന്പാടി),
കുമാരി (തിരുവനന്തപുരം), സുമ (ചെന്നിത്തല), ഡോ. ബാബു (അമേരിക്ക), മിനി
(കിടങ്ങൂര്‍).
മരുമക്കള്‍: പരേതനായ വിശ്വംഭരന് (തൃശൂര്‍), വിജയന് (തിരുവനന്തപുരം),
മോഹനന് (പാന്പാടി രാജന് ചെന്നിത്തല), ഗിരീഷ് (തിരുവനന്തപുരം), ഡോ. സുധ
(അമേരിക്ക), സുരേന്ദ്രന് (കിടങ്ങൂര്‍).