Image

തൃശൂരില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

Published on 12 November, 2017
തൃശൂരില്‍  ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു
ചാവക്കാട്‌ : തൃശൂരില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. നെന്മിനി സ്വദേശി ആനന്ദാണ്‌ മരിച്ചത്‌. കാറിലെത്തിയ സംഘം ആനന്ദിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക