ന്യൂയോര്‍ക്ക്: കനകപ്പലം വടക്കേടത്ത്
പരേതരായ പി.ഒ. ജോണിന്റേയും, അന്നമ്മ ജോണിന്റേയും മകനും, ദീര്‍ഘകാലമായി
റോക്ക്ലാന്റ് കൗണ്ടിയിലെ താമസക്കാരനുമായ ജോണ്‍ തങ്കച്ചന് (82) നവംബര്‍
11-ന് നിര്യാതനായി. സംസ്കാരം നവംബര്‍ 15-നു രാവിലെ 8.30-ന് ന്യൂയോര്‍ക്ക്
സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍.
കാട്ടൂർ മുല്ലശ്ശേരിൽ സാറാമ്മ (അമ്മിണി ) യാണ് ഭാര്യ . മക്കള്‍: ലിപ്സി, സജി. മരുമക്കള്‍: റോയ്, സിനി.
കൊച്ചുമക്കള്‍: റേഹ, റേബ, സൈറസ്, സിറില്‍, ക്ലെയര്‍.
വേക്ക് സര്‍വീസ് ചൊവ്വാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ സെന്റ് മേരീസ്
ഓര്‍ത്തഡോക്സ് ചര്‍ച്ചിലും (66 East Maple, Avenue, Suffern, NY 10901,
Ph: 845 369 9620 ), സംസ്കാര ശുശ്രൂഷകള്‍ ബുധനാഴ്ച രാവിലെ 8.30-നും
അതിനുശേഷം റോക്ക്ലാന്റ് സെമിത്തേരിയില്‍ (201 King Highway, Sparkill, NY
10976, Ph: 845 359 0172) സംസ്കാരം.