ജോയിച്ചന്‍ പുതുക്കുളംPublished on 16 November, 2017
അനുഗ്രഹത്തിന്റേയും സൗഖ്യത്തിന്റേയും
വിടുതലിന്റേയും ദിവസങ്ങള്‍ക്കു തുടക്കംകുറിച്ചുകൊണ്ട്
സ്വര്‍ഗ്ഗീയവിരുന്നിന്റെ ഔറംഗബാദ് വിശ്വാസോത്സവത്തിനു ചൊവ്വാഴ്ച
തുടക്കംകുറിച്ചു. 14-ന് ചൊവ്വാഴ്ച ആരംഭിച്ച കോണ്‍ഫറന്‍സില്‍
ആയിരങ്ങള്‍ പങ്കെടുത്തു.
നവംബര്‍ 17-നു വെള്ളി മുതല്‍ 19 ഞായര്‍ വരെ ചവാനി മിലിന്റ്
സ്റ്റേഡിയത്തില്‍ നടക്കുന്ന വിശ്വാസോത്സവത്തില്‍ തങ്കു ബ്രദറും,
തോമസ്കുട്ടി ബ്രദറും ശുശ്രൂഷിക്കുന്നതാണ്.
ഔറംഗബാദ് നഗരം കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും വലിയ ക്രിസ്തീയ സംഗമത്തിനു
പട്ടണം ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്:
www.theheavenlyfest.org
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല