ബില്‍ഗേറ്റ്സും ചന്ദ്രബാബുനായിഡുവും കൂടിക്കാഴ്ച നടത്തി
Published on 18 November, 2017
വിശാഖപട്ടണം: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്സും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ കര്ക്ഷകകര്ക്ക് ഉപകാരപ്രദമാകുന്ന സാങ്കേതിക വിദ്യകള്‍ നടപ്പാക്കുന്നതു സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടിയാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം.
രാജ്യത്തെ പകുതിയോളം ജനങ്ങളും കാര്ഷികവൃത്തിയിലേര്പ്പെടുന്നവരാണെന്നും അതിലേറെയും വനിതകളാണെന്നും പറഞ്ഞ ഗേറ്റ്സ് സാമ്പത്തിക വളര്‍ച്ച കൊണ്ട് മാത്രം നേട്ടമുണ്ടാകില്ലെന്നും രാജ്യത്തെ ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിതരാക്കണെമെന്നും ഗേറ്റ്സ് ചൂണ്ടിക്കാട്ടി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല