ഉപവാസ പ്രാര്‍ത്ഥനയുടെ അഞ്ചാമത് വാര്‍ഷികതോടനുബന്ധിച്ചുള്ള ശുശ്രുഷകള്‍ക്ക്,
റവ.ഫാ.ജോര്‍ജ്ജ് അഗസ്റ്റിന്, പോര്‍ട്ട്ലീഷ് ഉര്‍സുലൈന്‍ സിസ്റ്റേഴ്സ് സിസ്റ്റര്‍ ഡിവോഷ്യ, എന്നിവര്‍ നേതൃത്വം നല്‍കുന്നതാണ്.
പോര്‍ട്ട്ലീഷ് ഉര്‍സുലൈന്‍ കോണ്‍വെന്റിലെ സിസ്റ്റര്‍ മെറീന മാത്യു വചനം പങ്കുവയ്ക്കുന്നതും തുടര്‍ന്നുള്ള ശുശ്രുഷകള്‍ക്ക് ജോര്‍ജ് അഗസ്റ്റിന് അച്ചന് നേതൃത്വം നല്കുന്നതുമാണ്.
ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
കുട്ടികള്‍ക്കായി പ്രത്യേക ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്. കുന്പസാരത്തിനും, കൗണ്‍സിലിംഗിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : പ്രദീപ് ബേബി 0873159728, സിബി ആന്റണി 0871042266, ബിനു 0879589050.