ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയായില്‍ സ്ഥിരതാമസക്കാരനായ ശ്രീ.വിനു വറുഗീസിന്റെ പിതാവ് വലിയപറമ്പില്‍ തോമസ് വറുഗീസ്(ബേബിക്കുട്ടി-75) നിര്യാതനായി.
ഭാര്യ തിരുവല്ല ഐക്കരേത്ത് സൂസന്.
മക്കള്‍: വിനു വറുഗീസ്(യുഎസ്എ), വിജീഷ് വറുഗീസ്(ബാംഗഌര്).
മരുമക്കള്‍: ഷീന കരിമ്പില്‍(യുഎസ്എ), ലീനു വിജീഷ്(ബാംഗഌര്).
കൊച്ചുമക്കള്‍: ഷെര്‍വിന്‍, ഷെലിന്, ഷാനാ, ഷെയ്ല്‍, ഹാനാ.
സംസ്ക്കാരം ശുശ്രൂഷ ഡിസംബര്‍ 5ന് ചൊവ്വാഴ്ച രാവിലെ 10.00 മണിക്ക് പെരുസെട്ടി ജെറുശലോം മാര്‍ത്തോമ്മാ ചര്‍ച്ചില്‍ നടക്കും.
വിവരങ്ങള്‍ക്ക്: വിനു വറുഗീസ്-215 901-3498.