വായാടി വാസുവിന്റെ മകന് അമ്മയോട്: അമ്മയല്ലേ പറഞ്ഞത് നേഴുമാര്‍ ഭൂമിയിലെ മാലാഖമാരാണെന്ന്?
മകന്: ഇന്നലെ അമ്മ വീട്ടില്‍ വരാന്‍ താമസിച്ചപ്പോള്‍ അച്ഛന് നമ്മുടെ വീട്ടിലെ വേലക്കാരിയെ കെട്ടിപിടിച്ചു കൊണ്ട് 'നീയാണ് എന്റെ മാലാഖ'എന്ന് പറയുന്നത് ഞാന്‍ കേട്ടല്ലോ…??????????
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല