തിരുവനന്തപുരം: സംസ്ഥാനത്ത്
ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 45 ആയി. ഇന്ന്
പൊന്നാനിയില്‍ കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ രണ്ടു മൃതദേഹങ്ങള്‍ കൂടി
കണ്ടെത്തിയത്തോടെയാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല