ന്യൂയോര്‍ക്ക്: കേരള സംസ്കാരവും പൈതൃകവും
തനിമയും നിലനിര്‍ത്താനും വരുംതലമുറയ്ക്ക് ഏതു കൈമാറുവാനുമായി
യോങ്കേഴ്സില്‍ കേരള സമാജം ഓഫ് യോങ്കേഴ്സ് എന്നപേരില്‍ ഒരു മലയാളി സംഘനട
രൂപീകൃതമായി.
സാമൂഹ്യസേവനവും, കലാ-സാംസ്കാരിക വേദികളിലൂന്നിയുള്ള വിവിധയിനം പരിപാടികള്‍
ആവിഷ്കരിക്കാനും അതിലൂടെ സാമൂഹ്യ പ്രതിബദ്ധയ്ക്ക് മുന്‍തൂക്കം നല്കി നല്ല
ഒരു സമൂഹം കെട്ടിപ്പെടുക്കുവാനും ധാരണയായി.
ഡിസംബര്‍ രണ്ടിനു യോങ്കേഴ്സിലെ മുംബൈ സ്പൈസസ് റെസ്റ്റോറന്റില്‍ വച്ചു നടന്ന പ്രഥമ മീറ്റിംഗില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോന്‍സി വര്‍ഗീസ് (പ്രസിഡന്റ്)
വര്‍ഗീസ് തോമസ് (വൈസ് പ്രസിഡന്റ്)
ബാബു ജോര്‍ജ് (സെക്രട്ടറി)
മത്തായി എം. ജോണ്‍ (ജോ. സെക്രട്ടറി)
കുര്യന് പള്ളിയാങ്കല്‍ (ട്രഷറര്‍)
ജേക്കബ് അലക്സ് (ജോ. ട്രഷറര്‍ & പി.ആര്.ഒ)
ടിജോ തോമസ് & ബാബു ജോണ്‍ (കമ്മിറ്റി മെമ്പേഴ്സ്).