നവാഗതനായ നിയാസ് യെമ്മെച്ച് സംവിധാനം ചെയ്ത കുന്തം തിയേറ്ററുകളിലെത്തി. കലാഭവന്‍ ഹനീഫ്, നിഷാദ് കാപ്പ, നിയാസ്, ഗീത വിജയന്, കുളപ്പുള്ളി ലീല, ബേബി നഫീസ് മലൈക എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് നിയാസ് തന്നെയാണ്. മലൈക എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷിറോമി ഷെറിന്, മലൈക, വിപിന്‍ മോഹന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.