ഗുജറാത്ത് തിരഞ്ഞെടുപ്പ്
ഫലസൂചകങ്ങള്‍ പുറത്തു വന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറ്റവുമധികം
അടുപ്പമുളള് അദാനി ഗ്രൂപ്പിന്റെ ഷെയര്‍ മൂല്യം ഏഴു ശതമാനം ഇടിഞ്ഞു. അദാനി
പവ്വറിന്റെ മൂല്യത്തില്‍ ഏഴു ശതമാനം ഇടിവുണ്ടായപ്പോള്‍ ആദാനി പോര്‍ട്ട്സിന്റെ
ഷെയറില്‍ നാല് ശതമാനമാണ് കുറഞ്ഞത്.
ഗുജറാത്തില്‍ നിന്നുള്ള അദാനി
ഗ്രൂപ്പ് നരേന്ദ്ര മോദിയുമായി ഏറ്റവും അടുപ്പമുള്ള വ്യവസായ ഗ്രൂപ്പാണ്.
ഗുജറാത്ത്് തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ ബി.ജെ.പിയ്ക്കും നരേന്ദ്രമോദിക്കും
ഒരുപോലെ നിര്‍ണായകമായിരുന്നു.
2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയക്ക്
അടി പതറുമെന്ന സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നതെന്ന
തിരിച്ചറിവിലാണ് ഓഹരി വിപണി പ്രതികരിക്കുന്നത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല