ന്യൂയോര്‍ക്ക്: യോങ്കേഴ്സില്‍ നിര്യാതനായ ജോസ് ഫ്രാന്‍സീസ്
കുട്ടംപേരൂരിന്റെ (58) സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ചക്കു പകരം ശനിയാഴ്ച
(ജനുവരി 6) രാവിലെ 9 മണിക്കു ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍
ദേവാലയത്തില്‍ ആരംഭിക്കും.
തുടര്‍ന്ന് സംസ്കാരം വൈറ്റ് പ്ലെയിന്‍സിലുള്ള
മൗണ്ട് കാല്‍വരി സെമിത്തേരിയില്‍. (575 Hillside Ave, Whiteplains)
ഭാര്യ: റീത്ത ഉഴവൂര്‍ പുതുപ്പറമ്പില്‍ കുടുംബാംഗമാണ്.
മക്കള്‍: ഡോ. ഫ്രാന്‍സീസ്, ജോസഫ്.
സഹോദരങ്ങള്‍: ഡോ. റോസിലിന് (യു.കെ), മെര്ലിന് വര്‍ഗീസ്, പായിപ്പാട്.