വെയ്റ്റ്ലിഫ്റ്റിംഗ് ലോക ജേതാവ് സാക്ഷാം യാദവ് വാഹനാപകടത്തില്‍ മരിച്ചു
Published on 07 January, 2018
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത
മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ
വെയ്റ്റ്ലിഫ്റ്റിംഗ് ലോക ജേതാവ് സാക്ഷാം യാദവ് മരിച്ചു.
ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ വര്‍ഷം
മോസ്കോയില്‍ നടന്ന ലോക വെയ്റ്റ്ലിഫ്റ്റിംഗ്
ചാന്പ്യന്ഷിപ്പില് സാക്ഷാം യാദവ് സ്വര്‍ണമെഡല്‍ നേടിയിരുന്നു.
സാക്ഷാമിനൊപ്പം കാറിലുണ്ടായിരുന്ന നാല് ഭാരദ്വോഹന താരങ്ങള്‍
അപകടസ്ഥലത്ത് മരിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല