ന്യൂയോര്‍ക്ക്: പരേതനായ ജോസ് വടക്കേലിന്റെ
ഭാര്യ മേരി വടക്കേല്‍ (76) നിര്യാതയായി. കഴിഞ്ഞ 42 വര്‍ഷമായി ന്യൂറോഷലില്‍
സ്ഥിരതാമസമായിരുന്നു.
മക്കള്‍: ക്രിസ്സി നെല്‍സണ്‍, ട്രേസി ബിലാല്‍, ജാമി വടക്കേല്‍.
തൊടുപുഴ തെന്നത്തൂര്‍ പരേതരായ തെള്ളിയാങ്കല്‍ മാത്യു- റോസ ദമ്പതികളുടെ മകളാണ്.
സഹോദരങ്ങള്‍: ലിസ്സി കട്ടയ്ക്കകത്ത് (മൂവാറ്റുപഴ), ശാന്ത തോമസ് (മുംബൈ),
മാത്യു, ജോഷി, ജയിംസ് (ന്യൂയോര്‍ക്ക്), പരേതരായ ലില്ലി മാത്യു (തൊടുപുഴ),
ഗ്രേസി മത്തായി (മുംബൈ).
പൊതുദര്‍ശനം ജനുവരി 11-നു വ്യാഴാഴ്ച വൈകിട്ട് 4.30 മുതല്‍ 9 വരെ ലോയ്ഡ്
മാക്സി ഫ്യൂണറല്‍ ഹോമില്‍ (Lloyd Maxcy Funeral Home, 16 Sheal PL, New
Rochlle, NY 10801 ).
സംസ്കാര ശുശ്രൂഷ ജനുവരി 12-നു വെള്ളിയാഴ്ച 10.30-നു ന്യൂറോഷലിലെ ബ്ലസ്ഡ്
സാക്രമെന്റോ ചര്‍ച്ചില്‍ (15 Shea Place, New Rochelle, NY 10801).
തുടര്‍ന്ന് സംസ്കാരം മൗണ്ട് കാല്‍വരി സെമിത്തേരിയില്‍ (575 Hillside Ave,
White Plains, NY 10703).