മലപ്പുറത്ത് സ്കൂള്‍കുട്ടികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ട് കുട്ടികള്‍ മരിച്ചു
Published on 09 January, 2018
മലപ്പുറം: ബസ് കാത്തു
നില്‍ക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ടു കുട്ടികള്‍
മരിച്ചു. വഴിക്കടവ് സി.കെ.എച്ച്.എസിലെ കുട്ടികളാണ് മരിച്ചത. ഏഴുപേര്‍ക്ക്
പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ്
റിപ്പോര്‍ട്ടുകള്‍.
ഗുരുതരമായി പരിക്കേറ്റ ഓട്ടോെ്രെഡവറെ കോഴിക്കോട്
മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ലോറി മിനി ഓട്ടോയിലിടച്ച
ശേഷമാണഅ റോഡിന്റെ മറുഭാഗത്ത് പാര്‍ക്ക ചെയ്തിരുന്ന ഓട്ടോയിലും
കുട്ടികള്‍ക്കിടയിലേക്കും പാഞ്ഞു കയറിയത്. കര്‍ണ്ണാടകയില്‍ നിന്നുള്ള ലോറിയാണ്
അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല